LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Calcutta High Court judge Kaushik Chanda

Web Desk 4 years ago
National

മമതയ്ക്ക് അഞ്ച് ലക്ഷം പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കല്‍കത്ത ഹൈക്കോടതി. പിഴ വിധിച്ചതിന് പിന്നാലെ കേസ് കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഭിന്ന താത്പര്യമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു.

More
More